കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​യ​ര്‍​ന്നു. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് ഇ​ന്ന് 440 രൂ​പ​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തോടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 73,000 രൂ​പ മു​ക​ളി​ലാ​യി.

പ​വ​ന് 73,040 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 55 രൂ​പ​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 9130 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്ന​ത്തെ വി​ല്‍​പ്പ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.