തിരുവനന്തപുരം:മ​റു​നാ​ട​ൻ മ​ല​യാ​ളി ഓ​ൺ​ലൈ​ൻ ചാ​ന​ൽ എ​ഡി​റ്റ​ർ ഷാ​ജ​ൻ സ്ക​റി​യ ക​സ്റ്റ​ഡി​യി​ൽ. മാ​ഹി സ്വ​ദേ​ശി ഘാ​ന വി​ജ​യ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഷാ​ജ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കു​ട​പ്പ​ന​ക്കു​ന്നി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ൽ​പ​സ​മ​യം മു​ൻ​പ് പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.