ഐപിഎൽ: ഹൈദരാബാദിന് ടോസ്; ഡൽഹിക്ക് ബാറ്റിംഗ്
Monday, May 5, 2025 7:14 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ഹൈരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൺ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സച്ചിൻ ബേബി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (നായകൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷാൻ അൻസാരി, ഇഷാൻ മലിംഗ.
ഇംപാക്ട് സബ്സ്: ട്രാവിസ് ഹെഡ്, ഹർഷ് ദുബെ, രാഹുൽ ചഹർ, വിയാൻ മുൾഡർ, മുഹമ്മദ് ഷമി.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൺ: ഫാഫ് ഡുപ്ലെസിസ്, അഭിഷേക് പോറൽ, കരുൺ നായർ, കെ. എൽ രാഹുൽ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ (നായകൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി. നടരാജൻ.
ഇംപാക്ട് സബ്സ്: അശുതോഷ് ശർമ, ജേക്ക്-ഫ്രേസർ മക്ഗുർഗ്, സമീർ റിസ്വി, മുകേഷ് കുമാർ, മോഹിത് ശർമ.