മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ശ​ര​ദ് പ​വാ​റി​നു ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി ര​ണ്ട് മു​ൻ മ​ന്ത്രി​മാ​രും മൂ​ന്ന് മു​ൻ എം​എ​ൽ​എ​മാ​രും അ​ജി​ത് പ​വാ​ർ വി​ഭാ​ഗ​ത്തി​നൊ​പ്പം ചേ​ർ​ന്നു. ഇ​തോ​ടൊ​പ്പം ജ​ൽ​ഗാ​വ്, ധൂ​ലെ ജി​ല്ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളു​മു​ണ്ട്.

മു​ൻ​മ​ന്ത്രി​മാ​രാ​യ സ​തീ​ഷ് പാ​ട്ടീ​ൽ, ഗു​ലാ​ബ്റാ​വു ദേ​വ്ക​ർ, മു​ൻ എം​എ​ൽ​എ​മാ​രാ​യ കൈ​ലാ​സ് പാ​ട്ടീ​ൽ, ദി​ലീ​പ്റാ​വു സോ​നാ​വാ​ൻ, പ്ര​ഫ. ശ​ര​ദ് പാ​ട്ടീ​ൽ, തി​ലോ​ത്ത​മ​ത്താ​യി പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണ് ബി​ജെ​പി​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ അ​ജി​ത് പ​വാ​ർ വി​ഭാ​ഗം എ​ൻ​സി​പി​യു​ടെ ഭാ​ഗ​മാ​യ​ത്.