കൊ​ച്ചി: ആ​ലു​വ​യി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെട്ടേറ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ൻ​ഷാ​ദി​നാ​ണ് വെ​ട്ടേ​റ്റ​ത്.

ആ​ക്ര​മി​ച്ച​വ​രി​ൽ അ​നീ​ഷ്, ചാ​ക്കോ എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ നാ​ല് പേ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.

മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. കു​ത്തേ​റ്റ അ​ൻ​ഷാ​ദി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.