ഐപിഎൽ: പഞ്ചാബിന് ടോസ്; ചെന്നൈയ്ക്ക് ബാറ്റിംഗ്
Wednesday, April 30, 2025 7:16 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിൽ 7.30 മുതലാണ് മത്സരം.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൺ: ഷെയ്ക് റാഷിദ്, ആയുഷ് മാത്രെ, സാം കറൺ, രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം.എസ്. ധോണി ( നായകൻ/വിക്കറ്റ് കീപ്പർ), നൂർ അഹ്മദ്, ഖലീൽ അഹ്മദ്, മതീഷ പതിരണ
ഇംപാക്ട് സബ്സ്- അൻഷൂൽ കാംബോജ്, രവിചന്ദ്രൻ അശ്വിൻ, കംലേഷ് നാഗർകോട്ടി, രാമകൃണ ഖോഷ്, ജാമി ഓവർട്ടൺ.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൺ: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (നായകൻ), ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, മാർകോ യാൻസൻ, അസമത്തുള്ള ഒമർസായ്, സൂര്യാൻഷ് ഷെഡ്ജ്, യുഷ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ഇംപാക്ട് സബ്സ്- പ്രഭിസിമ്രാൻ സിംഗ്, മുഷീർ ഖാൻ, വിജയ്കുമാർ വൈശാഖ്, സേവിയർ ബാർലറ്റ്, പ്രവീൺ ദുബെ.