ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് ആ​ര്‍​സി​ബി ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന് പ​ക​രം ജേ​ക്ക​ബ് ബേ​ത​ല്‍ ടീ​മി​ലെ​ത്തി.

ടീം ​ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്: ഫാ​ഫ് ഡു ​പ്ലെ​സി, അ​ഭി​ഷേ​ക് പോ​റെ​ല്‍, ക​രു​ണ്‍ നാ​യ​ര്‍, കെ.​എ​ല്‍. രാ​ഹു​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (ക്യാ​പ്റ്റ​ന്‍), ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്‌​സ്, വി​പ്ര​ജ് നി​ഗം, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ദു​ഷ്മ​ന്ത ച​മീ​ര, കു​ല്‍​ദീ​പ് യാ​ദ​വ്, മു​കേ​ഷ് കു​മാ​ര്‍.

ബം​ഗ​ളൂ​രു: വി​രാ​ട് കോ‌​ഹ്‌​ലി, ജേ​ക്ക​ബ് ബെ​ത​ല്‍, ര​ജ​ത് പ​ടി​ധാ​ര്‍ (ക്യാ​പ്റ്റ​ന്‍), ജി​തേ​ഷ് ശ​ര്‍​മ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ടിം ​ഡേ​വി​ഡ്, ക്രു​ണാ​ല്‍ പാ​ണ്ഡ്യ, റൊ​മാ​രി​യോ ഷെ​പ്പേ​ര്‍​ഡ്, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, സു​യാ​ഷ് ശ​ര്‍​മ, ജോ​ഷ് ഹാ​സി​ല്‍​വു​ഡ്, യാ​ഷ് ദ​യാ​ല്‍.