ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ 2.7 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ റൗ​ഫാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നാ​ണ് റൗ​ഫ് പ​റ​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യാ​ണ് റൗ​ഫെ​ന്ന് എ​ക്സൈ​സ് പ​റ​യു​ന്നു.