മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പാ​ക്ക​ട​പ്പു​റാ​യ ബാ​ല​ൻ പീ​ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ൽ​ജ​സാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്ണ​മം​ഗ​ലം ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കാ​റി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി പി​ടി​ച്ചെ​ടു​ത്ത​ത്.