തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന് ഡി​ജി​പി ഗ്രേ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നം. ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി കെ. ​പ​ത്മ​കു​മാ​ർ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ സ്ഥാ​ന ക​യ​റ്റം ല​ഭി​ക്കും.

ഈ ​മാ​സം 30 നാ​ണ് പ​ത്മ​കു​മാ​ർ വി​ര​മി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.