തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ​കു​തി​പ്പ്. ഒ​രു പ​വ​ന് 760 രൂ​പ വ​ർ​ധി​ച്ച് 72,120 രൂ​പ​യാ​യി. ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 9,015 രൂ​പ​യും ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 9,835 രൂ​പ​യു​മാ​ണ്. ഈ ​മാ​സം ഏ​റ്റ​വും കു​റ​വ് സ്വ​ർ​ണ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഏ​പ്രി​ൽ എ​ട്ടി​നാ​യി​രു​ന്നു. അ​ന്ന് പ​വ​ന് 65,800 രൂ​പ​യും ഗ്രാ​മി​ന് 8,225 രൂ​പ​യു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യും ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര യു​ദ്ധം ശ​ക്തി​യാ​ർ​ജി​ച്ച​തി​നാ​ൽ നി​ക്ഷേ​പ​ക​ർ സു​ര​ക്ഷി​ത​ത്വം തേ​ടി സ്വ​ർ​ണം വാ​ങ്ങി​ക്കൂ​ട്ടി​യ​തോ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​ത്.