തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ലെ ശ​സ്ത്ര​ക്രി​യ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ അ​ന​സ്‌​തേ​ഷ്യ ടെ​ക്‌​നീ​ഷ്യ​ന്‍ അ​രു​ണി​നെ​തി​രേ​യാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു അ​രു​ണ്‍ ശ​സ്ത്ര​ക്രി​യ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ​ത്. ഇ​ത് ഡോ​ക്ട​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വീ​ട്ടി​ലേ​ക്ക് വീ​ഡി​യോ കോ​ള്‍ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

ഇ​തി​നു​മു​മ്പും അ​രു​ണി​നെ​തി​രെ സ​മാ​ന പ​രാ​തി​യി​ല്‍ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. അ​രു​ണ്‍ ആ​ശു​പ​ത്രി​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്.