പ​ത്ത​നം​തി​ട്ട: മ​ണ്ണു​മാ​ന്തി യ​ന്ത്രം മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട പൈ​വ​ഴി​യി​ൽ ആ​ണ് സം​ഭ​വം.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സൂ​ര​ജ് ആ​ണ് മ​രി​ച്ച​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ലെ സ​ഹാ​യി​യാ​യി​രു​ന്നു സൂ​ര​ജ്.

മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.