തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് സ്കൂ​ൾ തു​റ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് യൂ​ണി​ഫോ​മും അ​രി​യും വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​യ് 10ന​കം പാ​ഠ​പു​സ്ത​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ര​ണ്ടി​ന് ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം പി​എം​ശ്രീ വി​ഷ​യം അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.