കോ​ഴി​ക്കോ​ട്: വ്യാ​ജ ട്രേ​ഡിം​ഗ് ആ​പ്പ് വ​ഴി വ​ൻ ത​ട്ടി​പ്പ്. ഡോ​ക്ട​റു​ടെ 1.25 കോ​ടി​യും വീ​ട്ട​മ്മ​യു​ടെ 23 ല​ക്ഷ​വും ന​ഷ്ട​മാ​യി.

വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് ആ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.