ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സം​ഘ​ത്തി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് കോ​ച്ച് അ​ഭി​ഷേ​ക് നാ​യ​രെ പു​റ​ത്താ​ക്കി. ബോ​ര്‍​ഡ​ര്‍ ഗാ​വ​സ്‌​ക​ര്‍ ട്രോ​ഫി ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കി​ടെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഡ്ര​സിം​ഗ് റൂം ​വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യു​ടെ ക​ടു​ത്ത ന​ട​പ​ടി.

പ​ര​മ്പ​ര​യ്ക്കി​ടെ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തി​ന് ഒ​രു താ​രം താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നി​രു​ന്നു. പ​രി​ശീ​ല​ക​ന്‍ ഗൗ​തം ഗം​ഭീ​ര്‍ സ​ര്‍​ഫ​റാ​സ് ഖാ​നെ കു​റ്റ​പ്പെ​ടു​ത്തി​യ​താ​യും അ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ടീ​മി​ൽ തു​ട​രു​ന്ന സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളെ പു​റ​ത്താ​ക്കാ​ൻ ബി​സി​സി​ഐ നീ​ക്കം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.