കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ല്‍​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ല്‍​ഹി നോ​ര്‍​ത്ത് ഈ​സ്റ്റ് ജി​ല്ല​യി​ല്‍ സീ​ലം​പൂ​ര്‍ താ​ലൂ​ക്കി​ല്‍ മൊ​അ​നീ​സ് അ​ജം(42) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റ്റ്യാ​ടി - തൊ​ട്ടി​ല്‍ പാ​ലം റോ​ഡി​ലെ സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 348 ഗ്രാം ​തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വ് മി​ഠാ​യി​ക​ളാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ക​ണ്ടെ​ത്തി​യ​ത്.

നാ​ദാ​പു​രം റെ​യ്ഞ്ച് ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​മോ​ന്‍ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.