തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ വി​ഷു ആ​ശം​സ നേ​ർ​ന്നു. വി​ഷു​വി​ന്‍റെ ഉ​ത്സ​വം സ​മൃ​ദ്ധി​യു​ടെ​യും സം​തൃ​പ്തി​യു​ടെ​യും ഒ​രു​മ​യു​ടെ​യും ഭാ​വം കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സി​ച്ചു. 

പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​വാ​നു​ള്ള ന​മ്മു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തി​ന് ഈ ​വി​ഷു പു​തി​യ ഊ​ർ​ജം ന​ൽ​ക​ട്ടെ. ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ വി​ഷു​വി​ന് ഒ​രു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്.  ഈ ​ഉ​ത്സ​വ​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ത​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.