തി​രു​വ​ന​ന്ത​പു​രം: വി​തു​ര ബോ​ണ​ക്കാ​ട് കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ട്.

അ​ഴു​കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​തു​ര പോ​ലീ​സും വ​നം​വ​കു​പ്പും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​യും ഉ​ട​ലും കാ​ലും മൂ​ന്നു സ്ഥ​ല​ത്താ​യി​ട്ടാ​ണ് കി​ട​ന്നി​രു​ന്ന​ത്.