മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ താ​രം ജ​സ്പ്രീ​ത് ബും​റ പ​രി​ക്ക് ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തു​ന്നു. ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി താ​രം ഉ​ട​ൻ ക​ള​ത്തി​ലി​റ​ങ്ങും. ബോ​ർ​ഡ​ർ ഗാ​വ​സ്ക​ർ പ​ര​മ്പ​ര​യ്ക്കി​ടെ​യാ​ണ് ഇ​ന്ത്യ​ൻ പേ​സ​ർ ബും​റ​ക്ക് പു​റ​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

‘റെ​ഡി ടു ​റോ​ര്‍’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ​ങ്കു​വ​ച്ചാ​ണ് ബും​റ ടീ​മി​ൽ തി​രി​കെ എ​ത്തി​യ കാ​ര്യം മും​ബൈ ഇ​ന്ത്യ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.



പ​രി​ക്കു​മൂ​ലം ഏ​റെ​ക്കാ​ലം ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്ന ബും​റ​യ്ക്ക് ബി​സി​സി​ഐ​യു​ടെ ഫി​റ്റ്ന​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചു.​ഇ​തോ​ടെ​യാ​ണ് താ​രം മും​ബൈ ടീ​മി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ന്നി​ൽ മാ​ത്രം ജ​യി​ക്കാ​നാ​യ മും​ബൈ​ക്ക് ബും​റ​യു​ടെ തി​രി​ച്ചു​വ​ര​വ് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.