കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ട് 450 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ക​ന്യാ​ന സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി​യാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ഡാ​ജെ സ്വ​ദേ​ശി മൊ​യ്തീ​ൻ യാ​സി​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.