തി​രു​വ​ന​ന്ത​പു​രം: 10 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​ന​മു​ള്ള സ​മ്മ​ർ ബ​മ്പ​ർ ലോ​ട്ട​റി​യു​ടെ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. SG 513715 എ​ന്ന ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സു​രേ​ഷ് എ​ന്ന ഏ​ജ​ന്‍റാ​ണ് ടി​ക്ക​റ്റ് വി​റ്റി​രി​ക്കു​ന്ന​ത്.

ര​ണ്ടാം സ​മ്മാ​നം 50 ല​ക്ഷം രൂ​പ​യാ​ണ്. SB 265947 എ​ന്ന ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് ര​ണ്ടാം സ​മ്മാ​നം. മൂ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ൾ​ക്ക് (12 പേ​ർ​ക്ക്) ഓ​രോ​രു​ത്ത​ർ​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ​യാ​ണ്.

മൂ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ന​ന്പ​രു​ക​ൾ:- SA 248000, SB 259920, SC 108983, SD 116046, SE 212162, SG 160741, SA 454047, SB 193892, SC 313223, SD 195155, SE 385349, SG 347830