കൊ​ല്ലം: ഇ​ട്ടി​വ കോ​ട്ടു​ക്ക​ലി​ൽ ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മോ​ഹ​ന​ൻ എ​ന്ന​യാ​ളു​ടെ ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മോ​ഹ​ന​ന്‍റെ ബ​ന്ധു രാ​ജേ​ഷി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ളും ക​ട​ക്കാ​രും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

യു​വാ​ക്ക​ളും ക​ട​ക്കാ​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.