ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മെ​മ്പാ​ടും അ​നേ​കം യൂ​സ​ര്‍​മാ​ര്‍​ക്ക് യു​പി​ഐ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് ശേ​ഷം നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് യു​പി​ഐ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ഗൂ​ഗി​ൾ പേ​യി​ലെ​യും പേ ​ടി​എ​മ്മി​ലെ​യും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും യു​പി​ഐ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ട​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

രാ​ത്രി എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഡൗ​ണ്‍​ഡി​റ്റ​ക്റ്റ​റി​ല്‍ 3,132 പ​രാ​തി​ക​ള്‍ യു​പി​ഐ ഡൗ​ണ്‍ സം​ബ​ന്ധി​ച്ച് ദൃ​ശ്യ​മാ​യി.