പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്. ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി തേ​വ​ര്‍​ക​ള​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഇ​റ​ച്ചി​ക​ട​യ്ക്ക് സ​മീ​പം നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ബ്ദു​റ​ഹ്മാ​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.

കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.