പാ​ല​ക്കാ​ട്: റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ട്ടു​ക​ൽ കു​ണ്ടൂ​ർ​ക്കു​ന്ന് സ്വ​ദേ​ശി പാ​റു​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള മുറി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന‌​ട​ത്തി. ത​ച്ച​നാ​ട്ടു​ക​ര കു​ണ്ടൂ​ർ​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സം​സ്കൃ​തം റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു.