ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത് ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ലി​ഫ്റ്റി​നാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​യ​ത്.

ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​രാ​ണ് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത്. വ​ന്ദേ ഭാ​ര​തി​ന് പോ​കേ​ണ്ടി​യി​രു​ന്ന യാ​ത്ര​ക്കാ​രാ​യി​രു​ന്നു ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​ർ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് വ​ന്ദേ​ഭാ​ര​ത് സ്റ്റേ​ഷ​നി​ൽ 10 മി​നി​റ്റ് പി​ടി​ച്ചി​ട്ടെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്തനം വൈ​കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ട്രെ​യി​ൻ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.