വർക്കലയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
Sunday, March 23, 2025 10:32 PM IST
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്ര (54) ആണ് മരിച്ചത്.
വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ്. ഇന്ന് വൈകുന്നരമാണ് സംഭവം.
വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വച്ചാണ് സുഭദ്രയെ ട്രെയിൻ തട്ടിയത്. ശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.