കോ​ട്ട​യം: പാ​ലാ​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്. ആ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ൻ മ​രി​യ, ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രേ​യും ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.