കോ​ട്ട​യം: കി​ട​ങ്ങൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യി. ബി​ജെ​പി അം​ഗ​മാ​യി​രു​ന്ന ഒ​മ്പ​താം വാ​ര്‍​ഡ് പ്ര​തി​നി​ധി പി.​ജി. വി​ജ​യ​ന്‍ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.

നേ​ര​ത്തേ ബി​ജെ​പി പി​ന്തു​ണ​യി​ൽ യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​മാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് അം​ഗം തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യി.

അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​യു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് എ​ൽ​ഡിഎ​ഫ് ക​ൺ​വീ​ന​ർ അ​ശോ​ക് കു​മാ​ർ പൂ​ത​മ​ന അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​രി​ച്ചു.