തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ഭൂ​ഗ​ർ​ഭ റെ​യി​ൽ​പാ​ത​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കൊ​ങ്ക​ൺ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ ഡി​പി​ആ​റാ​ണ് അം​ഗീ​ക​രി​ച്ച​ത്.

1482.92 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. 2028 ഡി​സം​ബ​റി​ന് മു​ൻ​പ് റെ​യി​ൽ പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യ അ​നു​ബ​ന്ധ പ​ദ്ധ​തി​യാ​ണി​ത്.