തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണ​ന്‍-​ഗം​ഗ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ്പാ​ടി(15)​യാ​ണ് മ​രി​ച്ച​ത്.

കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

പ​ള്ളി​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​മ്പാ​ടി.