ക​ണ്ണൂ​ര്‍: എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ല്‍ യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. നു​ച്യാ​ട് സ്വ​ദേ​ശി​യാ​യ മു​ബ​ഷീ​ര്‍, ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ കോ​മ​ള, അ​ബ്ദു​ള്‍ ഹ​ക്കീം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ളി​ക്ക​ലി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​പ്പോ​ള്‍ എം​ഡി​എം​എ ടോ​യി​ല​റ്റി​ലി​ട്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.