തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് കൃ​ഷി ന​ശി​പ്പി​ച്ച 14 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷൂ​ട്ടിം​ഗി​ൽ പ​രി​ശീ​ല​നം നേ​ടി​യ പ്ര​ത്യേ​ക​സം​ഘ​മാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്ന​ത്.

കാ​ണി​യാ​മ്പ​ൽ, നെ​ഹ്റു ന​ഗ​ർ, ആ​ർ​ത്താ​റ്റ്, ചീ​രം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 14 കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടാ​നി​റ​ങ്ങി​യ​ത്.