അട്ടപ്പാടിയിൽ മക്കൾ അച്ഛനെ അടിച്ചുക്കൊന്നു
Wednesday, March 5, 2025 6:05 PM IST
പാലക്കാട്: അട്ടപ്പാടിയിൽ മാനസികരോഗിയായ അച്ഛനെ മക്കൾ അടിച്ചുക്കൊന്നു. അട്ടപ്പാടി പാക്കുളത്താണ് സംഭവം.
ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മരിച്ചത്. മക്കളായ രാജേഷ് (32), രഞ്ജിത്ത്(28) എന്നിവരാണ് ഈശ്വരനെ കൊന്നത്.
വടിക്കൊണ്ട് അടിച്ചാണ് ഇരുവരും ഈശ്വരനെ കൊലപ്പെടുത്തിയത്.