ആലുവയിൽ നാല് കിലോ കഞ്ചാവുമായി യുവതി പിടിയിൽ
Wednesday, March 5, 2025 8:02 AM IST
കൊച്ചി: ആലുവയിൽ നാല് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡീഷ സ്വദേശിയാണ് പിടിയിലായത്.
പമ്പുകവലയിൽ വച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ആലുവ പോലീസാണ് യുവതിയെ പിടികൂയത്.