കാസർഗോട്ട് കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് മരണം
Monday, March 3, 2025 11:07 PM IST
കാസർഗോട്: ഉപ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്ന് പേർ അപകടത്തിൽ മരിച്ചു.
ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.