കാ​സ​ർ​ഗോ​ട്: ഉ​പ്പ​ള​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. മൂ​ന്ന് പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.