തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വ​ട്ട​പ്ലാ​മൂ​ട് ഐ​ടി​ഐ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വ​ർ​ക്ക​ല ചെ​റു​കു​ന്നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​സി(25) ആ​ണ് മ​രി​ച്ച​ത്. അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

എ​തി​ർ​ദി​ശ​യി​ലെ ബൈ​ക്കി​ൽ വ​ന്ന അ​ഭി​മ​ന്യു എ​ന്ന യു​വാ​വി​നും പ​രി​ക്കേ​റ്റു.