തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചു​മാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​ർ. നൂ​റു​ക​ണ​ക്കി​ന് ആ​ശാ വ​ർ​ക്ക​റു​മാ​രാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ക്കാ​തെ 62 വ​യ​സി​ൽ ആ​ശ​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, അ​ഞ്ച് ല​ക്ഷം രൂ​പ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ന്നാ​ണ് ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​ക്ഷോ​ഭം.

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തു​ന്ന രാ​പ​ക​ല്‍ സ​മ​രം തു​ട​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് 22 ദി​വ​സ​മാ​യി​രി​ക്കു​ക​യാ​ണ്.