ADVERTISEMENT
ADVERTISEMENT
3
Monday
March 2025
10:32 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
LATEST NEWS
Click here for detailed news of all items
Latest News
അവാർഡുകൾ തൂത്തുവാരി അനോറ; ഇതാ ഇവരാണ് ഓസ്കർ ജേതാക്കൾ
Monday, March 3, 2025 11:27 AM IST
X
ലോസ്ആഞ്ചലസ്: ഓസ്കറിൽ അവാർഡുകൾ തൂത്തുവാരി ഷോൺ ബേക്കറിന്റെ ചിത്രം അനോറ. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി.
ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെ ഏഡ്രിയാൻ ബ്രോഡി മികച്ച നടനായി മാറി. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസൻ മികച്ച നടിയായി.
മികച്ച നടൻ - ഏഡ്രിയാൻ ബ്രോഡി (ചിത്രം; ദ ബ്രൂട്ടലിസ്റ്റ്)
മികച്ച നടി - മൈക്കി മാഡിസൻ (അനോറ)
സംവിധായകന് - ഷോണ് ബേക്കര് (അനോറ)
മികച്ച ചിത്രം - അനോറ
സഹനടൻ - കീറൻ കൾക്കിൻ (എ റിയൽ പെയ്ൻ)
സഹനടി - സോയി സൽദാന (എമിലിയ പെരസ്)
ഛായഗ്രഹകൻ - ലോൽ ക്രൗളി (ദ ബ്രൂട്ടലിസ്റ്റ്)
എഡിറ്റർ - ഷോൺ ബേക്കർ (അനോറ)
മികച്ച അനിമേറ്റഡ് ചിത്രം - ഫ്ലോ
വസ്ത്രാലങ്കാരം -പോൾ ടേസ്വെൽ (വിക്ക്ഡ്)
മികച്ച ഇതരഭാഷാ ചിത്രം - ഐ ആം സ്റ്റിൽ ഹിയർ
മികച്ച സൗണ്ട്: ഡ്യൂൺ പാർട്ട് 2
മികച്ച ഒറിജനിൽ സ്കോർ: ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്)
മികച്ച ഒറിജനൽ സോംഗ്: എൽ മാൽ (എമിലിയ പെരസ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട്
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം: ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ്
മികച്ച വിഷ്വൽ ഇഫക്ട്സ്: ഡ്യൂൺ പാർട്ട് 2
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: വിക്കെഡ്: നഥാൻ ക്രൗലി (പ്രൊഡക്ഷൻ ഡിസൈൻ, ലൈ സാൻഡലെസ് (സെറ്റ് ഡെക്കറേഷൻ)
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്: ദ് സബ്സ്റ്റൻസ്: പിയേറെ–ഒലിവർ പെർസിൻ, സ്റ്റെഫാനി ഗില്ലൻ, മറിലിൻ സ്കാർസെല്ലി
മികച്ച അവലംബിത തിരക്കഥ: പീറ്റർ സ്ട്രോഗൻ (കോൺക്ലേവ്)
മികച്ച യഥാർഥ തിരക്കഥ: ഷോൺ ബേക്കർ (അനോറ)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: ഇന് ദ് ഷാഡോ ഓഫ് ദ് സൈപ്രൈസ്
ADVERTISEMENT
രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപി...
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും...
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാ...
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനു...
പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തുങ്ങ...
മുതിര്ന്ന നേതാക്കളെ അനുനയിപ്...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
RELATED NEWS
29-ാം വയസിൽ ആദ്യ ഓസ്കർ, ഇന്നിതാ 51-ാം വയസിൽ രണ്ടാം നേട്ടം; മികച്ച നടനായ ഏഡ്രിയാൻ ബ്രോഡി
മികച്ച നടൻ ഏഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ നടി; ഓസ്കറിൽ തിളങ്ങി അനോറ
നിരാശയോടെ ഇന്ത്യ; അനുജയ്ക്ക് ഓസ്കറില്ല
ഓസ്കര്: കീറൻ കൾക്കിന് മികച്ച സഹനടൻ
ഓസ്കര് 2025: വിജയികളെ ഉടനറിയാം; എമീലിയ പെരസ് മുന്നിൽ
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ഓസ്ട്രേലിയയ്ക്ക് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്
എയ്റോ ഇന്ത്യ ഷോയ്ക്ക് തിങ്കളാഴ്ച തുടക്കം
ADVERTISEMENT
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്ന അനന്തിരവനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മായാവതി
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചത്; എട്ട് വർഷത്തിനുള്ളിൽ 2.75 ലക്ഷം നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 2854 പേർ
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തുങ്ങി മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി മുഖ്യമന്ത്രി
മുതിര്ന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാന്ഡ് നിര്ദേശം; മുല്ലപ്പള്ളിക്കു പിന്നാലെ സുധീരനെയും കെ. സുധാകരന് കാണും
സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; 600 പ്രതിനിധികൾ, എം.വി. ഗോവിന്ദൻ തുടരും
ലഹരിക്കേസുകളില് സാക്ഷികളുടെ കൂറുമാറ്റം; പോലീസ് പ്രതിസന്ധിയില്
സ്വകാര്യ സർവകലാശാല ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
ചരിത്ര നേട്ടവുമായി വിഴിഞ്ഞം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തിൽ ഒന്നാമത്
രോഹിത് ശര്മയെ അപമാനിക്കുന്ന രീതിയിലുള്ള ഷമ മുഹമ്മദിന്റെ പ്രസ്താവന മോശമായിപോയി: വെങ്കടേഷ് പ്രസാദ്
ലഹരി മുക്തി കേന്ദ്രത്തിൽ ആക്കിയതിനു വൈരാഗ്യം; യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു
എഡിഎമ്മിന്റെ മരണം; കേസ് സിബിഐക്ക് കൈമാറാത്തതിന്റെ കാരണം ഉത്തരവിൽ വിശദീകരിച്ച് കോടതി
കൊച്ചിയിൽ ഡാർക്ക് വെബ് ഉപയോഗിച്ച് എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ
കക്ഷിരാഷ്ട്രീയം നോക്കാതെ ലഹരിക്കെതിരേ ഒന്നിക്കണം: എം.വി. ഗോവിന്ദൻ
സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ സിഐക്ക് സ്ഥലംമാറ്റം
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു
കേരളത്തിൽ സിപിഎമ്മിന് അംഗബലം വർധിച്ചു: എം.വി. ഗോവിന്ദൻ
റോഡ് തടഞ്ഞ് പരിപാടി നടത്തിയവർക്കെതിരേ എന്ത് കുറ്റം ചുമത്തിയെന്ന് അറിയിക്കണം; സർക്കാരിനോട് ഹൈക്കോടതി
ആലപ്പുഴയിൽ യെല്ലോ മെത്തും കഞ്ചാവുമായി യുവാവ് പിടിയിൽ
തെറ്റായ ഒടിപി പറഞ്ഞുനൽകിയതിന് പിതാവ് വഴക്കുപറഞ്ഞു; തമിഴ്നാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കി
അഭിപ്രായം പറയാനുള്ള ആർജവം അടിയറവ് വയ്ക്കരുത്; പോരാട്ടം തുടരുക തന്നെ, പ്രതികരണവുമായി പി.പി. ദിവ്യ
ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചു: കെ.സുധാകരന്
യുഎസുമായി ഇപ്പോഴും കരാറിന് തയാർ; പക്ഷേ യുക്രെയ്നിന്റെ നിലപാട് കേൾക്കണം: സെലൻസ്കി
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം, പരീക്ഷ എഴുതി നാല് ലക്ഷത്തിലധികം വിദ്യാർഥികൾ
മിസ്റ്റർ ചീഫ് മിനിസ്റ്റർ..., ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് ചെന്നിത്തല
മൂന്നു ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ഇന്നും ചൊവ്വാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്
കുട്ടികളില് അക്രമങ്ങള് വര്ധിക്കുന്നത് ആഗോളപ്രശ്നം; ചെന്നിത്തലയെ വിമര്ശിച്ചും സതീശനെ പുകഴ്ത്തിയും മുഖ്യമന്ത്രി
അബ്ദുൾ റഹീമിന്റെ മോചനം: കേസിൽ ഇന്നും വിധിയുണ്ടായില്ല
സംസ്ഥാനത്ത് ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി: വി.ഡി. സതീശൻ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല
അള്ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതല് പതിച്ചത് കോന്നിയിൽ, അഞ്ചിടത്ത് ഓറഞ്ച് അലര്ട്ട്
സെക്രട്ടറിയേറ്റ് മാർച്ചുമായി ആശാ വർക്കർമാർ
തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
പാർട്ടി നയങ്ങളെല്ലാം സർക്കാരിന് നടപ്പാക്കാൻ പറ്റില്ല: എം.വി. ഗോവിന്ദൻ
മിസ്റ്റര് ചീഫ് മിനിസ്റ്റര് എന്ന് വിളിച്ച് ചെന്നിത്തല; ക്ഷുഭിതനായി മുഖ്യമന്ത്രി; സഭയില് വാക്പോര്
വെന്റിലേറ്റർ സഹായം മാറ്റി, ഓക്സിജൻ തുടരും; മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ
ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രയേൽ
എല്ലാ അതിക്രമങ്ങള്ക്കും പിന്നില് ലഹരി; പ്രശ്നങ്ങള്ക്ക് ആദ്യ ഉത്തരവാദി സര്ക്കാരെന്ന് ചെന്നിത്തല
വിമാനത്തിനുള്ളിലെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; യാത്രക്കാരനെതിരെ കേസ്
പാലക്കാട്ട് ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി
ഹര്ജി തള്ളിയതില് നിരാശയുണ്ട്; കേസില് അന്വേഷണം നടക്കുന്നേയില്ലെന്ന് മഞ്ജുഷ
അവാർഡുകൾ തൂത്തുവാരി അനോറ; ഇതാ ഇവരാണ് ഓസ്കർ ജേതാക്കൾ
വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ കടുവ
നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണമില്ല; ഹര്ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി
നിലന്പൂരിൽ പുലി ചത്ത നിലയിൽ
അബ്ദുൾ റഹീമിന്റെ മോചനം: കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഷഹബാസിന്റെ മരണം സഭയില്; അടിയന്തരപ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് 12 മുതല് രണ്ട് വരെ ചര്ച്ച
29-ാം വയസിൽ ആദ്യ ഓസ്കർ, ഇന്നിതാ 51-ാം വയസിൽ രണ്ടാം നേട്ടം; മികച്ച നടനായ ഏഡ്രിയാൻ ബ്രോഡി
മലയാളി വെടിയേറ്റ് മരിച്ച സംഭവം; മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി
ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു
മികച്ച നടൻ ഏഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ നടി; ഓസ്കറിൽ തിളങ്ങി അനോറ
മൂന്നു ഡിഗ്രി വരെ ചൂട് കൂടും; ഏഴു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
ഷഹബാസ് വധം; പ്രതികളെ ജുവനൈല് ഹോമില്ത്തന്നെ പരീക്ഷ എഴുതിപ്പിക്കും
നിരാശയോടെ ഇന്ത്യ; അനുജയ്ക്ക് ഓസ്കറില്ല
ഷഹബാസ് വധം; ഒബ്സര്വേഷന് ഹോമിന് മുന്നില് പ്രതിഷേധം
പ്രശസ്ത വൃക്കരോഗ വിദഗ്ധന് ഡോ.ജോര്ജ് പി. ഏബ്രഹാം മരിച്ച നിലയില്
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
ഓസ്കര്: കീറൻ കൾക്കിന് മികച്ച സഹനടൻ
ഓസ്കര് 2025: വിജയികളെ ഉടനറിയാം; എമീലിയ പെരസ് മുന്നിൽ
യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
രഞ്ജി ട്രോഫി: കേരളാ ടീം തിങ്കളാഴ്ച എത്തും; വൻ സ്വീകരണം ഒരുക്കി കെസിഎ
മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പത്തുപേർക്ക് പരിക്ക്
ലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
ഉത്തരാഖണ്ഡ് ഹിമപാതം; മരണം എട്ടായി
സർവകലാശാല നിയമ ഭേതഗതി; നാളെ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയില്ല
16 കാരന് സുഹൃത്തുക്കളുടെ ക്രൂര മർദനം; പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപണം
യുവാക്കളെ മയക്കുമരുന്നിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ: അമിത് ഷാ
ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, സെമിയിൽ ഇന്ത്യ-ഓസീസ് പോരാട്ടം
മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
കൊച്ചിയിൽ ഹോസ്റ്റൽമുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയനിലയിൽ
രാസലഹരി വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത്; രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചിറങ്ങണം: ബിനോയ് വിശ്വം
ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് നേതാവിനെതിരേ പരാതി
വലിയ അബദ്ധമൊന്നും തരൂർ പറഞ്ഞിട്ടില്ല; കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും: കെ. സുധാകരൻ
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കും; കുറ്റവാളികൾക്കെതിരെ കർശന നടപടി: എം.ബി. രാജേഷ്
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ലഹരി സംഘങ്ങളെ അടിച്ചമർത്താൻ ആളില്ല
Kerala
2
ആറു വയസുള്ള കുട്ടിയെ പതിമൂന്നുകാരൻ കൊലപ്പെടുത്തി
National
3
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
International
4
വെള്ള കുരുമുളകിൽ പിടിമുറുക്കി യൂറോപ്യൻ രാജ്യങ്ങൾ
Business
5
വൈബ് ടീം ; രഞ്ജി ട്രോഫി ഫൈനലിൽ വീരോചിത പ്രകടനവുമായി കേരളം
Sports
ADVERTISEMENT
ADVERTISEMENT
ADVERTISEMENT