കാ​സ​ർ​ഗോ​ഡ്: മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് താ​മ​സി​ച്ച​തി​ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ അ​റ​സ്റ്റി​ലാ​യി. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും അ​തി​യാ​ർ റ​ഹ്മാ​ൻ (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബ​ല്ല വി​ല്ലേ​ജി​ൽ ആ​ല​യി പൂ​ടം​ക​ല്ലി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്കോ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.