പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി മ​ന്ത്രി പു​റ​ത്തി​റ​ങ്ങി. പി​ന്നീ​ട് ന​ടു​റോ​ഡി​ൽ മ​ന്ത്രി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ഗ്വാ​ദം ന​ട​ന്നു.