വ​യ​നാ​ട്: വീ​സ ത​ട്ടി​പ്പി​ൽ വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ജോ​ൺ​സ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭാ​ര്യ​യും ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ന്ന ഗ്രേ​സും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ർ​ക്കെ​തി​രെ നാ​ല് എ​ഫ്ഐ​ആ​ർ നി​ല​വി​ലു​ണ്ട്.