രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയാകും
Wednesday, February 19, 2025 8:13 PM IST
ന്യൂഡൽഹി: മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയാകും. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് രേഖ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടത്.
അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.