ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​മ്പ​ല​വ​യ​ൽ കു​പ്പ​ക്കൊ​ല്ലി സ്വ​ദേ​ശി സ​ൽ​മാ​ൻ (20) ആ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

സ​ൽ​മാ​ന് മ​റ്റ് അ​സു​ഖ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പി​താ​വി​നൊ​പ്പം പ​ച്ച​ക്ക​റി ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​ൽ​മാ​ൻ.