മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
Sunday, February 16, 2025 3:42 PM IST
കോട്ടയം: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കോട്ടയം പാലായിൽ ആണ് സംഭവം.
പാലാ ചക്കാമ്പുഴ സ്വദേശി സെബിൻ ടോമി (11) യാണ് മരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സെബിൻ ടോമി.