വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. എ​രി​യ​പ്പ​ള്ളി ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി റി​യാ​സ്(24)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.