ദേശീയപാതയില്‍ സ്വകാര്യ ബസിടിച്ച് മാന്‍ ചത്തു
Sunday, February 9, 2025 12:27 PM IST
തൃശൂര്‍: ദേശീയപാത മണ്ണൂത്തി വെട്ടിക്കലില്‍ സ്വകാര്യ ബസിടിച്ച് മാന്‍ ചത്തു. ദേശീയ പാത കുറുകെ കടക്കുകയായിരുന്ന മാനിനെയാണ് സ്വകാര്യ ബസിടിച്ചത്.
തൃശൂര്‍- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചത്.