ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​ഡ​ല്‍​ഹി​യി​ലെ നു​ണ​ക​ളു​ടെ ഭ​ര​ണം അ​വ​സാ​നി​ച്ചു​വെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത​വ​രെ ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ള്‍ ഒ​രു പാഠം പ​ഠി​പ്പി​ച്ചു. രാ​ജ്യ​ത്തെ​മ്പാ​ടും ജ​ന​ങ്ങ​ള്‍​ക്ക് വ്യാ​ജ​വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഇ​തൊ​രു പാ​ഠ​മാ​യി​രി​ക്കും.

ഡ​ല്‍​ഹി​യു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി. നു​ണ​ക​ളു​ടെ​യും വ​ഞ്ച​ന​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ചി​ല്ലു​കൊ​ട്ടാ​രം ത​ക​ര്‍​ത്ത് ഡ​ല്‍​ഹി​യെ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ പ്ര​യ​ത്‌​നി​ച്ചു​വെ​ന്നും ഷാ ​പ​റ​ഞ്ഞു.